കാലം എന്നില്‍ ഏല്‍പ്പിച്ച വേദനകള്‍ക്ക് സന്തോഷങലെക്കള്‍ ഭാരം കൂടുതലാണോ?എല്ലാം എത്രയോ പെട്ടെന്ന് അകന്നു മാറുമ്പോള്‍; ഇനിയും ചെയ്തുതീര്‍ക്കാന്‍ ഒത്തിരി കാര്യങ്ങള്‍ ബാക്കി, ജന്മാതരങ്ങളുടെ ബന്ധം അതായിരുന്നു എനിക്കച്ചനോട്, ജീവിതത്തിന്റെ തുടക്കത്തില്‍ പിച്ചവെക്കാന്‍ പഠിപിച്ചു ജീവിതത്തിന്‍ പാതിവഴിയില്‍ എന്നെ ഉപേക്ഷിച്ചു പൊയ് എന്‍ അച്ഛന്‍, എന്നില്‍ നിന്നും എന്‍ കരുത്തെനിക്ക് നഷ്ട്ടമായപോള്‍ ഒരു തോന്നല്‍; അല്ല അതാണ് യാഥാര്‍ത്ഥ്യം, എന്‍ ജീവിതമാം ആകാശത്തില്‍ കാറും കോളുകളും ഒരുപാടു കൂടിയിട്ട് യാത്രയായെന്‍ അച്ഛന്‍.., കാലത്തിന്‍ വികൃതി നിറഞ്ഞ പതകളിലൂടയായിരുന്നു പിന്നീടെന്‍ യാത്രകളെല്ലാം, കയറിവന്ന വഴികളിലെല്ലാം അച്ഛന്‍ എനിക്ക് താങ്ങും തന്നലുമായുണ്ടായിരുന്നു, അച്ഛന്റെ സ്വപ്നങളെല്ലാം എന്ന് ഒരു സാധരനക്കരന്റെതയിരുന്നു, എന്തോ എനിക്കറിയില്ല എന്റെ മുജ്ന്മ സുകൃതമാകണം അച്ഛനോടെനിക്കത്ര ആത്മബന്ധമായിരുന്നു അവ എന്നില്‍ അറിയാതെ എന്നോടൊപ്പം വളര്ന്നവയായിരുന്നു എന്നാല്‍ അവയെല്ല കാലത്തിന്റെ കുത്തൊഴുക്കില്‍ ബാലികഴിക്കെണ്ടിവരും എന്നെനിക്കരിയില്ലയിരുന്നു, കാലം എന്നില്‍ ഏല്‍പ്പിച്ച ആദ്യ പ്രഹരം അത്രയ്ക്ക് വലുതായിരുന്നു, എന്ടച്ചന്‍ പഠിപ്പിക്കാത്തപാഠം, ഇനി എനികീ പാതിവഴിയില്‍ നിന്നെകനായി തുടങ്ങണം അച്ഛന്റെ സ്വപങ്ങസ്ലുടെ പൂര്തീകരണം കഴിയുമോ എനിക്ക് എന്നറിയില്ല, കഴിയണേ എന്നാനെന്‍ പ്രാര്‍ത്ഥന....
Thursday, December 20, 2007
Subscribe to:
Post Comments (Atom)
5 comments:
തീര്‍ച്ചയായും കഴിയും.
“ജീവിതത്തിന്‍ പാതിവഴിയില്‍ എന്നെ ഉപേക്ഷിച്ചു പൊയ് എന്‍ അച്ഛന്‍“
ഈ വരികള്‍ക്ക് എന്തൊ ഒരു .....
:)
കൊള്ളാം നന്നായി എഴുതിയിരിക്കുന്നു..
പക്ഷേ അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കണേ..
സഹോദരാ, കാലം പലപ്പോഴും അറിയാതെ കൈ വിരലുകളിലൂടെ ഒഴുകിപ്പോകും . എത്ര ശക്തിയില്‍ ഓടിയാലും കാലത്തിനു ഒപ്പമെത്താതെ നിന്നിടത്തു തന്നെ, ഓടിയില്ലെന്കില്‍ വര്‍ത്തമാനത്തില്‍ നിന്ന് പ്രകാശ വര്‍ഷം ദൂരെ .
ഭാവിക്കും ഭൂതത്ത്തിനുമിടയില്‍ നമുക്ക് പലതും നഷ്ടപ്പെടുന്നു -തിരിച്ചെടുക്കാന്‍ ആവാത്തവിധം .
ജീവിതത്തില്‍ ദു:ഖങ്ങള്‍ ആണ്കടുതല് ഉണ്‍ടാവുന്നത്..
സുഖങ്ങള്‍ വരുന്നത് വേഗത്തില്‍ മറന്ന് പോകുന്നു..
ദു:ഖം മറക്കാതെ, മായാതെ മനസ്സില്‍ കിടക്കും..
എന്നാല്‍ നമ്മള്‍ കഴിഞ്ഞുപോയ കാലത്തേ പറ്റി ചിന്തിച്ചിട്ട് കാര്യമില്ലാ.വരുന്ന അത്യാഹിതങ്ങളെ ധൈര്യമായി നേരിട്ട് ജീവിതം മുന്നോട്ട് കൊണ്‍ടു പോകൂ. തീര്‍ച്ചയായും ലക്ഷിയത്തില്‍ എത്തും.
മനസ്സ് ഒരിക്കലും തളരരുത്...
Post a Comment